യുവാവും പെണ്‍കുട്ടിയും ട്രെയിനിടിച്ച് മരിച്ചനിലയില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും മുരിങ്ങൂരില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പാണംകുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോണിനെയും(24) ദീപ(16)യേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ രാത്രി എട്ടോടെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് കൊരട്ടി പൊലീസ് പറഞ്ഞു.

article-image

dsdsaads

You might also like

Most Viewed