സിഐസിയില്‍ നിന്നും സയദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവച്ചു
ഇസ്‌ലാമിക് കോളജുകളുടെ കോ ഓര്‍ഡിനേഷന്‍ (സിഐസി) സമിതികളില്‍ നിന്നും സമസ്ത സംസ്ഥാന അധ്യക്ഷന്‍ സയദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവച്ചു. ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ. ആലിക്കുട്ടി മുസലിയാരും രാജി സന്നദ്ധത അറിയിച്ചു. സമസ്ത മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സമസ്ത നേതാക്കളോട് കൂടിയാലോചന നടത്താതെ സിഐസിയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ നിയമിച്ചിരുന്നു.
DSFDFSFD
