ബാർമറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാനികളെ വധിച്ചു

അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പാക്കിസ്ഥാനികളെ ബിഎസ്എഫ് വധിച്ചു. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ബാർമറിലാണ് സംഭവം. മയക്കുമരുന്നുമായി നുഴഞ്ഞുകയറാൻ ശ്രമിച്ചവർക്ക് നേരെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. ഇവരിൽനിന്ന് മൂന്നുകിലോ ഹെറോയിൻ പിടികൂടിയതായും ബിഎസ്എഫ് അറിയിച്ചു.
DDSDSAS