വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്

വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്. കേസിൽ തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും അവർ ഫേസ്ബുക്കിൽ പറഞ്ഞു. കൂടിക്കാഴ്ച നടന്ന ബംഗളൂരുവിലെ ഹോട്ടലില്‍ പോലീസ് തെളിവെടുത്തു.
വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതൻ− സ്വപ്ന ചോദിക്കുന്നു.
rthyrt