മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു


ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.അഞ്ച് പേരെടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

article-image

fgycfg

You might also like

Most Viewed