ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം


ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. തഴവ ആദിനാട് തെക്ക് കണ്ടനാട്ട് വീട്ടില്‍ അജ്മല്‍ഷാ ഷഹന ദമ്പതികളുടെ ഏക മകള്‍ ഇനായ മറിയം ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

article-image

fghjfg

You might also like

  • Straight Forward

Most Viewed