41.50 ലക്ഷത്തിന്റെ തിമിംഗല ഛർദി പിടികൂടി : അച്ഛനും മകനും അറസ്റ്റിൽ


വീട്ടിൽ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന തിമിംഗല ഛർദി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു. ചെങ്കോട്ട പൊലീസ് ആണ് ഇവരെ പിടികൂടിയത്.

ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലിൽ ആണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.770 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി കണ്ടെടുത്തത്.

article-image

aa

You might also like

  • Straight Forward

Most Viewed