നിലമ്പൂർ‍−നഞ്ചൻകോട് റെയിൽ‍വേ ലൈൻ പദ്ധതി കേരളം അട്ടിമറിമറിച്ചെന്ന് ഇ. ശ്രീധരൻ


സിൽ‍വർ‍ ലൈൻ വിഷയത്തിൽ‍ സർ‍ക്കാരിനെതിരെ മെട്രോമാൻ ഇ. ശ്രീധരൻ. നിലമ്പൂർ‍−നഞ്ചൻകോട് റെയിൽ‍വേ ലൈൻ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരൻ ആരോപിച്ചു. കർ‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയൻ എല്ലാ കാര്യങ്ങളും ചർ‍ച്ച ചെയ്തില്ല.

നിലമ്പൂർ‍−നഞ്ചൻകോട് റെയിൽ‍വേ ലൈൻ പദ്ധതിയിൽ‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കിൽ‍ സംസ്ഥാന സർ‍ക്കാർ‍ മുൻകൈ എടുക്കണമെന്നും ഇ ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ 

സിൽ‍വർ‍ ലൈൻ പാത കർ‍ണാടകയിലേക്ക് നീട്ടുന്നതുൾ‍പ്പെടെ ചർ‍ച്ചയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കർ‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചർ‍ച്ചയിൽ‍ വന്നിരുന്നില്ല. സിൽ‍വർ‍ലൈൻ പദ്ധതി കാസർ‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി −മൈസൂർ‍ −നിലമ്പൂർ‍ −നഞ്ചങ്കോട് റെയിൽ‍പാത യാഥാർ‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

article-image

zgx

You might also like

Most Viewed