സംശയരോഗം; എറണാകുളം പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

എറണാകുളം പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്.
ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു.
ീപബ്പ