ബുദ്ധിമാന്ദ്യമുള്ളവരാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നതെന്ന് ഇ.പി. ജയരാജൻ


ബുദ്ധിമാന്ദ്യമുള്ളവരാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നതെന്ന വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ.  സിൽ‍വർ‍ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നാണ് ചിലരുടെ വാദം. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയനേതൃത്വത്തിൽ‍ വന്നാൽ‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും പറയുമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് ജയരാജൻ പറഞ്ഞു.

You might also like

  • Straight Forward

Most Viewed