മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം; 500 ബിജെപി പ്രവർത്തകർക്കെതിരേ കേസ്


കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി മുദ്രാവാക്യം നടത്തിയ 500 ബിജെപി പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊടുങ്ങല്ലൂരിൽ‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് ആർ‍എസ്എസ്−ബിജെപി പ്രവർ‍ത്തകർ‍ മുഖ്യമന്ത്രിക്കെതിരേ കൊലവിളി മുദ്രാവാക്യം ഉയർ‍ത്തിയത്.

You might also like

Most Viewed