പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു


പാലക്കാട്: പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

You might also like

Most Viewed