ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ യുവാവിന് ക്രൂരമർദ്‍ദനം


കൊച്ചി: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ കൊച്ചി സ്വദേശിയായ യുവാവിന് ക്രൂരമർദ്‍ദനം. ചെലവന്നൂരിൽ‍നിന്ന് തട്ടിക്കൊണ്ടുപോയി അങ്കമാലിയിൽ വെച്ച് നഗ്നനാക്കി മണിക്കൂറുകളോളം മർദിച്ചു. 

തമ്മനം ഫൈസലിന്‍റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്ന് ആന്‍റണി ജോണി പൊലീസിൽ പരാതി നൽകി. സംഘത്തിൽ സിപിഎം പ്രാദേശിക  നേതാവുമുണ്ടെന്നാണ് ആക്ഷേപം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed