കള്ളപ്പണക്കേസ്: ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം


ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

You might also like

Most Viewed