ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: ബെവ്കോ ഔട്ട്‌ലെറ്റുകളിലെ പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് ഹൈക്കോടതിയുടെ വിമർശനം. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂ ഒഴിവാക്കണം. ആരും വീടിന് മുന്നിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വരാൻ ആഗ്രഹിക്കുന്നില്ല. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചതായി സർക്കാർ കോടതിയെ മറുപടിയായി അറിയിച്ചു.

You might also like

Most Viewed