മലപ്പുറത്ത് ബാലവിവാഹം: പോലീസ് കേസെടുത്തു


മലപ്പുറം: മലപ്പുറത്ത് പ്രായപൂർ‍ത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ‍ പോലീസ് നടപടി. വരൻ‍, പെൺകുട്ടിയുടെ പിതാവ്, മഹൽൽ ഖാസി, വിവാഹത്തിന് നേതൃത്വം നൽ‍കിയവർ‍ എന്നിവർ‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 

പ്ലസ് ടു വിദ്യാർ‍ത്ഥിനിയായ പ്രായപൂർ‍ത്തിയാകാത്ത കരുവാരക്കുണ്ട് സ്വദേശിനിയുടെ വിവാഹമാണ് നടന്നത്. ബാല വിവാഹ നിരോധന നിയമപ്രകാരം കരുവാരക്കുണ്ട് പോലീസാണ് കേസെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed