നിലമ്പൂരില്‍ പി.വി അന്‍വറിന് വിജയം
മലപ്പുറം നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു. 2794 വോട്ടിനാണ് വിജയം. യുഡിഎഫിന്റെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെയാണ് പി വി അന്‍വര്‍ തോല്‍പിച്ചത്. പല തവണ നിലമ്പൂരില്‍ ലീഡില്‍ വി വി പ്രകാശ് തുടര്‍ന്നിരുന്നു.
നിരവധി വിവാദങ്ങളില്‍ പെട്ടിരുന്നു എംഎല്‍എ കൂടിയായിരുന്ന പി വി അന്‍വര്‍. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു വി വി പ്രകാശിന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണം അണികളെ വിഷമിപ്പിച്ചിരുന്നു. ഡിസിസി പ്രസിഡന്റ്
