കാസർഗോട്ട് 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്ഞ


കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്ഞ. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed