സീ​രി​യ​ൽ‍ ന​ട​ൻ ശ​ബ​രി​നാ​ഥ് അ​ന്ത​രി​ച്ചു


തിരുവനന്തപുരം: സീരിയൽ‍ നടന്‍ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളിൽ‍ അഭിനയിച്ചിട്ടുണ്ട്.

You might also like

Most Viewed