കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കാണിച്ച് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തെഴുതിയതായി റിപ്പോർട്ട്. ഒരു പ്രധാന വാർത്താ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കോൺഗ്രസിന് ജനകീയമുഖം കൈവരിക്കാൻ രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവിയിൽ എത്തിയേ തീരുവെന്ന് കത്തിൽ ചെന്നിത്തല പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed