ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ


തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എങ്ങനെ സംസ്ഥാനം വിട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പാവങ്ങളെ തടഞ്ഞുവെക്കുന്ന പോലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed