നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ ലോഞ്ച് ബാർ ലൈസൻസ് സർക്കാർ റദ്ദാക്കി


ശാരിക

എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് അനുവദിച്ച ലൈസൻസ് സർക്കാർ റദ്ദാക്കി. മുൻ എക്സൈസ് കമ്മീഷണർ സർക്കാർ അനുമതിയില്ലാതെ സ്വീകരിച്ച നടപടികളാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ റദ്ദാക്കി ഉത്തരവിറക്കിയത്.

FL-7 ലൈസൻസിനായി സ്വീകരിച്ച നടപടിക്രമങ്ങളാണ് ഇതോടെ ഇല്ലാതായത്. ലൈസൻസ് ഫീസായി അടച്ചിട്ടുള്ള രണ്ട് ലക്ഷം രൂപ (2,00,000 രൂപ) തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ട ട്രഷറിയിൽ അപേക്ഷ നൽകാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

article-image

sdfsdf

article-image

്േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed