കോവിഡ്: തോപ്രാംകുടി ടൗണിലെ കടകൾ അടച്ചു


ഇടുക്കി: ഇടുക്കി തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടൗണിലെ കടകൾ അടപ്പിച്ചു. പോലീസും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പുമായി രംഗത്തിറങ്ങി. കോവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഈ കടയും പോലീസ് അടപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed