കർദിനാൾ ജോര്‍ജ് ആലഞ്ചേരി വീണ്ടും മെത്രാപ്പൊലീത്ത


കൊച്ചി: വിമത വൈദികർക് തിരിച്ചടിയായി വത്തിക്കാൻ കർദിനാൾ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി ഉത്തരവിറക്കി. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടർന്ന് കർദിനാൾ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്ത്  അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിയണമെന്നും പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകണമെന്നും ഉത്തരവിൽ പറയുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed