ക്ലിഫ് ഹൗസ് കൂടിക്കാഴ്ചയിലും മഞ്ഞുരുകിയില്ല: കാന്തപുരത്തിന്റെ പ്രസ്താവനയിലെ നിലപാടിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി!


ഷീബ വിജയൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന ഇസ്ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കാന്തപുരം വിഭാഗം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് നിലവിൽ പിന്മാറാനാകില്ലെന്നും, മുനമ്പത്തെ നിലവിലെ താമസക്കാർക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്നും, ഔദ്യോഗിക ബോഡികളിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

article-image

ccxzcxcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed