വാഗ്ദാനങ്ങൾ പാലിച്ച് പത്താം വർഷത്തിലേക്ക്; സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി മുഖ്യമന്ത്രി


ഷീബ വിജയൻ

എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പ്രകാശനം ചെയ്തു. 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതും, അതിദാരിദ്ര്യ നിർമ്മാർജ്ജനവും, പിഎസ്‌സി വഴിയുള്ള മൂന്ന് ലക്ഷത്തിലധികം നിയമനങ്ങളും പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-സ്മാർട്ട് അടക്കമുള്ള ഡിജിറ്റൽ സേവനങ്ങളുടെ വിജയവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. റിപ്പോർട്ട് പ്രകാശനത്തിന് ശേഷം മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു.

article-image

xcxzcsxas

You might also like

  • NEC

Most Viewed