പൂരം കലക്കൽ: എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപി


ഷീബ വിജയൻ 

തിരുവനന്തപുരം I തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നും ഡിജിപി പറഞ്ഞു. മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പോലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡിജിപിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും. സർക്കാരിന് പുതിയ ശുപാർശ കൈമാറി.

article-image

RGDSGFG

You might also like

  • Straight Forward

Most Viewed