കുസും സോളാര്‍ പദ്ധതി ക്രമക്കേടില്‍ വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല


ശാരിക

തിരുവനന്തപുരം l കുസും സോളാര്‍ പദ്ധതിയിൽ നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കി. ക്രമക്കേട് നടന്നതിന് വിജിലൻസ് ഡയറക്ടർക്ക് തെളിവ് സമര്‍പ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.

'അനര്‍ട്ട് ടെണ്ടര്‍ വിളിച്ചത് മുതല്‍ ക്രമക്കേട്' നടന്നെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് സൗരോർജ്ജം ഉപയോഗിച്ച് കാർഷികാവശ്യങ്ങൾ നിറവേറ്റുന്നതിനും വരുമാനം നേടുന്നതിനും വേണ്ടിയുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് കുസും സോളാര്‍ പദ്ധതി.

article-image

sdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed