പാരിസിൽ മലയാളി വിദ്യാർഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം


ഫ്രാൻസിലെ പാരിസിൽ മലയാളി വിദ്യാർഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഒരു വിദ്യാർഥിക്ക് ചെറിയ പരിക്കേറ്റു.ധരിച്ച വസ്ത്രങ്ങളും മൊബൈലും യാത്ര കാർഡും മാത്രമാണ് കൈയിലുള്ളത്. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡുകൾ അടക്കം രേഖകൾ നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ഇതോടെ ഇവർ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. 

എംബസി ഒരുക്കിയ താമസസ്ഥലത്താണ് ഇപ്പോൾ ഇവർ കഴിയുന്നത്. കൊളംബസിലെ കെട്ടിടത്തിന് കഴിഞ്ഞ ദിവസം വൈകീട്ടാണ് തീപിടിച്ചത്. എട്ടു മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വംശജരാണ് ഇവിടെയുണ്ടായിരുന്നത്. 

article-image

sdfsdf

You might also like

Most Viewed