ഡെമോക്രാറ്റിക് പ്രൈമറിയിൽ ജോ ബൈഡനും, ഡോണൾഡ് ട്രംപും ജയിച്ചു
അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തു നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രസിഡന്‍റ് ജോ ബൈഡനും, റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനായാസം ജയിച്ചു.
നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരുവരും ഏറ്റുമുട്ടുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.
dfg
