ഇന്തോനേഷ്യയിൽ ഭൂകന്പം


ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോഗ്രഫി റിപ്പോർട്ട് ചെയ്തു. 

ഭൂചലനത്തിൽ മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.  

article-image

asfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed