കിം ജോങ്‌ ഉൻ റഷ്യ സന്ദർശിക്കും


ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്‌ ഉൻ ഈ മാസം മോസ്കോ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക്‌ കൂടുതൽ ആയുധം വിൽക്കുന്നത്‌ ചർച്ച ചെയ്യാനാണ്‌ സന്ദർശനമെന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

article-image

sedsf

You might also like

  • Straight Forward

Most Viewed