ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റാമോസ് (94) അന്തരിച്ചു


ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് ഫിദൽ വി. റാമോസ് (94) അന്തരിച്ചു. 1992 മുതൽ 1998 വരെ രാജ്യത്തിന്റെ 12-ാമത് പ്രസിഡന്റായിരുന്നു റാമോസ്.

ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.

You might also like

Most Viewed