ജി−7 യോഗത്തിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ


ലണ്ടൻ: ജി−7 യോഗത്തിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താൻ ബ്രിട്ടൻ. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് ജി−7 രാജ്യങ്ങളുടെ യോഗം. ഉപരോധ നീക്കം എന്ന ബ്രിട്ടന്‍റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്കയും രംഗത്തെത്തി.  

അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി−7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed