ലോകത്തെ ഏക വെള്ള ജിറാഫിന് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു


നെയ്റോബി: ലോകത്തെ ഏക വെള്ള ജിറാഫിന് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു. ഇതിനു ശേഷം ജിറാഫിനെ കാട്ടിലേക്ക് മടക്കി അയച്ചു. വേട്ടക്കാരിൽ നിന്നും ഈ ജിറാഫിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കാട്ടിൽ ജിറാഫ് എവിടെയാണ് നിൽക്കുനന്ത് എന്ന് വനപാലകർക്ക് വിവരം ലഭിക്കാൻ ജിപിഎസ് ട്രാക്കർ ഉപകരിക്കും. മാർച്ചിൽ ഈ ജിറാഫിന്‍റെ ഇണയെയും കുട്ടിയെയും വേട്ടക്കാർ കൊന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed