അമേരിക്കയുടെ ആയുധങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങൾക്കും വിൽക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: മധ്യപൂർവേഷ്യയിലെ മറ്റു രാജ്യങ്ങൾക്കും ആയുധങ്ങൾ വിൽക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിനു വിറ്റിട്ടുള്ള ആയുധ സംവിധാനങ്ങൾ തന്നെ മറ്റു രാജ്യങ്ങൾക്കും വിൽക്കുമെന്നും അത് അമേരിക്കയ്ക്ക്് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ, യുഎഇ, ബഹ്റിൻ ബന്ധം ഉൗഷ്മളമാക്കുന്ന കരാർ വൈറ്റ് ഹൗസിൽ ഒപ്പിടുന്നതിനു മുന്നോടിയായി അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed