അയർലൻഡിൽ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു


 

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കാറപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോൾ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മലയാളി നഴ്‌സുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്‌സിനെയും മകനെയും പരുക്കുകളോടെ ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ നഴ്‌സിന്റെ നില ഗുരുതരമാണ്.  

 

ആൻട്രിം ആശുപത്രിയിലെ നഴ്‌സുമാർ സഞ്ചരിച്ച കാർ‍ ബാലിമന എ−26 റോഡിൽ‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed