ഇന്ത്യൻ അരിയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്


ഷീബ വിജയ൯

വാഷിങ്ടൺ: എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ അരിയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. കാർഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കൻ കർഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് ഈ മേഖലയെ സമ്മർദത്തിലാക്കുകയാണെന്ന് കർഷകർ ആശങ്ക അറിയിച്ചിരുന്നു.

article-image

sdasdsaas

You might also like

  • Straight Forward

Most Viewed