രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ

ഷീബ വിജയൻ
ന്യൂയോർക്ക് I രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ. താൻ ഇന്ത്യയെ വെറുക്കുന്നുവെന്ന പ്രചരണങ്ങളിലേക്ക് തിരികെ പോകാനും മേരി മിലിബെൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഭയക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് മേരി മിലിബെൻ വിമർശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ഗായികയാണ് മിലിബെൻ.
dasdsds