ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി; പ്രതിഷേധം ശക്തം

ഷീബ വിജയൻ
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് ഖിൽഖേത് ദുർഗ്ഗാ ക്ഷേത്രം പൊളിച്ചു നീക്കിയത്. ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. ഇന്ത്യ സംഭവത്തെ അപലപിച്ചു.
asADSADSADSADESDFAE