ക്ലബ് ലോകകപ്പ്; മെസ്സി പിഎസ്ജിക്കെതിരേ, യുവന്റസ്-റയല്‍ പോരാട്ടവും, പ്രീ-ക്വാര്‍ട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കം


ഷീബ വിജയൻ

ഫിലാഡെൽഫിയ: ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇനി നോക്കൗട്ട് പോരാട്ടങ്ങൾ പ്രീ-ക്വാര്‍ട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ആദ്യ മത്സരത്തിൽ ബ്രസീലിയൻ ക്ലബുകളായ പാല്മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്.

അതേസമയം ക്ലബ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ബ്രസീൽ ടീമുകൾ കാഴ്ചവെക്കുന്നത്. കളിച്ച നാലുടീമുകളും പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോട്ടാഫോഗോയും ഫ്ളെമിംഗോയും അട്ടിമറിനടത്തിയാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. പാൽമിറാസ്, ഫ്ളൂമിനെൻസ് എന്നിവയാണ് മറ്റ് രണ്ട് ബ്രസീൽ ടീമുകൾ. അതേസമയം അർജന്റീനാ ക്ലബ്ബുകളായ റിവർപ്ലേറ്റും ബൊക്ക ജൂനിയേഴ്സും ആദ്യഘട്ടത്തിൽ പുറത്തായി.

article-image

SZASDADSSAD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed