ട്രംപിന് ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം


അമേരിക്കയിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 സീറ്റുകൾ റിപ്പബ്ലിക്കന്മാർ ഉറപ്പിച്ചു. പ്രസിഡന്‍റ് ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ 208 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഒന്പതു സീറ്റുകളിലെ ഫലം വന്നിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed