ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ റദ്ദാക്കി റഷ്യ


മോസ്കോ: ചാരവൃത്തി ആരോപിച്ച് റഷ്യ ആറ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ റദ്ദാക്കി. ഇവരെ റഷ്യയിൽനിന്നു പുറത്താക്കും.
പാശ്ചാത്യ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി നല്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അമേരിക്കയിലേക്കു യാത്രതിരിച്ചതിനു പിന്നാലെയാണു നടപടി.

article-image

hgfhgf

You might also like

  • Straight Forward

Most Viewed