കമാൻഡറെ പുറത്താക്കി യുക്രെയ്ൻ പ്രസിഡണ്ട്


കീവ്: യുക്രെയ്ൻ സേനയിലെ ജോയിന്‍റ് ഫോഴ്സ് കമാൻഡർ ലഫ്. ജനറൽ യൂറി സോഡോളിനെ പുറത്താക്കി പ്രസിഡന്‍റ് സെലൻസ്കി. ഇദ്ദേഹത്തിന്‍റെ കീഴിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി.

നേരത്തേ മരിയുപോൾ നഗരത്തിലെയും വോൾനോവാഖ പട്ടണത്തിലെയും പ്രതിരോധത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇരുപ്രദേശങ്ങളും ഇപ്പോൾ റഷ്യയുടെ കീഴിലാണ്.

article-image

േ്ിേിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed