നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി


നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ സെന്‍റ് തോമസ് ചർച്ച് വികാരി ഫാ. ഗബ്രിയേൽ യൂകേ ആണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. 

ഞായറാഴ്ച പുലർച്ചെ ആയുധധാരികളായ അക്രമികൾ പള്ളിമേടയിൽ അതിക്രമിച്ചു കയറുകയായിരുന്നു. 

സർക്കാർ അദ്ദേഹത്തിന്‍റെ മോചനത്തിന് നടപടികൾ സ്വീകരിക്കണമെന്നും ബക്രീദ് ആഘോഷത്തിനു മുന്നോടിയായി സുരക്ഷ വർധിപ്പിക്കണമെന്നും കഫൻചാൻ രൂപത ആവശ്യപ്പെട്ടു

article-image

sfdf

You might also like

Most Viewed