കുട്ടികൾ‍ക്ക് കോവിഡ് വാക്‌സിൻ‍ സെപ്റ്റംബർ മുതൽ‍ നൽ‍കിയേക്കും


ന്യൂഡൽ‍ഹി: കുട്ടികൾ‍ക്ക് കോവിഡ് വാക്‌സിന്‍ സെപ്റ്റംബർ മുതൽ‍ നൽ‍കിയേക്കും. രണ്ട് വയസ് മുതൽ‍ പതിനെട്ട് വയസുവരെയുള്ളവർ‍ക്കാണ് വാക്‌സിന്‍ നൽ‍കുന്നത്. നിലവിൽ‍ കുട്ടികൾ‍ക്കുള്ള കോവാക്‌സിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രയലാണ് നടന്നുകൊണ്ടിരിക്കുന്നത്. 

ഇതിന്‍റെ ഫലം വന്നാൽ‍ ഉടനെ കുട്ടികൾ‍ക്ക് വാക്‌സിന്‍ നൽ‍കിയേക്കും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed