അമിതാഭ് ബച്ചന് വീണ്ടും കോവിഡ്


ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. താനുമായി അടുത്ത ദിവസങ്ങളിൽ‍ സമ്പർ‍ക്കത്തിലേർ‍പ്പെട്ടവർ‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. 

2020 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനെ തുടർ‍ന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ‍ ചികിത്സയിലായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed