നടൻ വിക്രമിന് കോവിഡ്


ചെന്നൈ: തമിഴ് സൂപ്പർ താരം വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നിരീക്ഷണത്തിലേക്ക് മാറ്റി. താരത്തിന് ശാരീരിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed