മാമാങ്കത്തിനെതിരേ പ്രചാരണം: സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരേ കേസ്


തിരുവനന്തപുരം: 55 കോടിയോളം മുതൽ‍ മുടക്കിൽ‍ നിർമ്‍മിച്ച്‌ മലയാളത്തിൽ‍ എക്കാലത്തേയും വലിയ റിലീസായി തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എതിരേ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിൽ ഏഴു പേർക്കെതിരെ കേസ്. റിലീസ് പോലും ആകാത്ത ചിത്രം പരാജയം ആണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് ചില ഡിജിറ്റൽ‍ മാധ്യമങ്ങളിൽ നടന്നതെന്ന് പരാതിയിൽ‍ പറയുന്നു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരേ വിതുര പോലീസാണു കേസെടുത്തത്. സിനിമയുടെ നിർമ്മാണ കന്പനി നൽകിയ പരാതിയിലാണ് കേസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed