ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി
കൊച്ചി: സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി വിദേശത്തു പോകുന്നതിന് നടൻ ദിലീപിന് അനുമതി. പാസ്പോർട്ട് വിട്ടു കൊടുക്കാൻ കൊച്ചിയിലെ പ്രത്യേക കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച മുതൽ ഡിസംബർ രണ്ട് വരെയാണ് അനുമതി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്.

